കഞ്ചാവ് മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി; വെട്ടേറ്റ 19 കാരൻ മരിച്ചു ദേശീയ പാതയിൽ നെട്ടൂർ പാലത്തിനോട് ചേർന്നുള്ള പ്രദേശത്താണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലുണ്ടായത്