ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്കിന്റെ ഗ്രീൻ സിഗ്നൽ

രാഷ്ട്രീയ പ്രത്യാഘാതം പരിഗണിച്ചായിരിക്കാം അൻഖി ദാസ്‌ ഈ നിലപാട്‌ സ്വീകരിച്ചതെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ വക്താവ്‌ ആൻഡി സ്‌റ്റോൺ പറഞ്ഞത്

ആര്‍എസ്എസും ബിജെപിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കുന്നു: രാഹുല്‍

ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് അവസാനം അമേരിക്കന്‍ മാധ്യമം തന്നെ ഫേസ്ബുക്കിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ടിക് ടോക് പ്രതീക്ഷ നശിച്ചവർക്ക് റീൽസ് ആശ്വാസമാകുന്നു: സക്കര്‍ബര്‍ഗിൻ്റെ ആസ്തി പതിനായിരം കോടി ഡോളര്‍ കടന്നു

ടിക് ടോകിന്റെ പകരക്കാരന്‍ എന്ന നിലയിലാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചത്...

ഫേസ് ബുക്ക് പ്രണയം; പാകിസ്താനിലേക്ക് ഇന്ത്യയിൽ നിന്നും യുവതിയെ തേടി 20 വയസ്സുകാരന്‍ യാത്ര ചെയ്തത് 1,200 കിലോമീറ്റര്‍

1500 രൂപ നൽകി ഒരുസൈക്കിള്‍ വാങ്ങിയശേഷം യാത്ര പോകാന്‍ പെട്ടെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

സിനിമാ സംവിധായകർ ആരെങ്കിലുമുണ്ടെങ്കിൽ ഒരു കഥ പറയാൻ തയ്യാറായി പികെ സജീവ്: പേര് കവനൻ്റ്

വിവാദങ്ങൾ കത്തി നിൽക്കേയാണ് വിമർശനാത്മക പോസ്റ്റുമായി ഇപ്പോൾ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്...

എന്നെങ്കിലും നമ്മുടെ ചാനലുകളില്‍ അടി വീഴുമോ? പുതിയ മാധ്യമ സംസ്കാരത്തെക്കുറിച്ച് മുരളി തുമ്മാരുകുടി

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും കൊണ്ടുവരുന്ന എന്‍ഐഎ സംഘത്തിന് പിന്നാലെയുള്ള പാച്ചിലില്‍ വലിയ വിമർശനങ്ങൾക്കിടയാക്കിയതിനു പിന്നാലെയാണ് മുരളി

ഫേസ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലേക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു

പക്ഷെ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുംതന്നെഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നവരുടെ തലയില്‍ ഇടിത്തീ വീഴട്ടെ; പൂന്തുറ സംഭവത്തില്‍ പ്രതികരണവുമായി ആഷിഖ് അബു

അതെസമയം പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി.

അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയത് തന്നെ; ഫേസ്ബുക്ക് കുറിപ്പില്‍ ഉറച്ചുനില്‍ക്കുന്നതായി കടകംപള്ളി

മന്ത്രിയുടെ നിലപാടിനെതിരെ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു.

Page 5 of 16 1 2 3 4 5 6 7 8 9 10 11 12 13 16