ഓസ്ട്രേലിയയില്‍ പ്രാദേശിക- അന്താരാഷ്‌ട്ര വാർത്താ സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്
ഫെയ്സ്ബുക്കിലും ഗൂഗിളിലും വരുന്ന വാർത്തകളിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ടെക് ഭീമന്മാർക്ക് ലഭിക്കുന്നത്.
ഫെയ്സ്ബുക്കിലും ഗൂഗിളിലും വരുന്ന വാർത്തകളിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ടെക് ഭീമന്മാർക്ക് ലഭിക്കുന്നത്.
സെര്‍ച്ച് സേവനങ്ങള്‍ അവസാനിപ്പിക്കും; ഔട്രേലിയയിൽ മാധ്യമ വാര്‍ത്തകള്‍ക്ക് പ്രതിഫലം നൽകുന്ന നിയമത്തിനെതിരെ ഭീഷണിയുമായി ഗൂഗിൾ
ഇബ്രാഹിം കുഞ്ഞ് അഴിമതി നടത്തി തലതാഴ്ത്തി ജയിൽവാസമനുഭവിക്കുമ്പോൾ ജി സുധാകരൻ നാലരവർഷം കൊണ്ട് 540 പാലങ്ങളുടെ പണി പൂർത്തിയാക്കി തലയുയർത്തിനിൽക്കുകയാണെന്നാണ്
രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഡൽഹി കലാപം: വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍
തന്റെ വ്യക്തിപരമായ രാഷ്ട്രീയമോ, താൽപര്യങ്ങളോ സോഷ്യല്‍ മീഡിയയിലൂടെ കാര്യമായി പങ്കുവയ്ക്കാത്ത താരമാണ് ഫഹദ്.
കൈകളിൽവാഴക്കുലയും തലയിൽ ഒരു കെട്ടും കെട്ടിയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.
എഎംഎംഎക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
ഈ കലാകാരിയിൽ നിന്നാണ് യഥാർഥ സ്ത്രീത്വം എന്താണെന്നു സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്- ശ്രീകുമാരൻ തമ്പി
'അന്ധമായ രാഷ്ട്രീയ വിരോധത്താൽ ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്. ഇത് പ്രതിഷേധാർഹമാണ്.'