മോഹന്‍ലാല്‍ തുടര്‍നടപടികള്‍ നേരിടണം; ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സർക്കാർ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

2016 ലും 2019ലും വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

ആനക്കൊമ്പ് കേസിനു പിന്നിൽ തന്നെ അപമാനിക്കാനുള്ള ഗൂഢ നീക്കം: മോഹൻലാൽ ഹൈക്കോടതിയിൽ

ആനക്കൊമ്പ് കേസിന് പിന്നിൽ തന്നെ അപമാനിക്കാനുള്ള ഗൂഢനീക്കമാണെന്ന് നടൻ മോഹൻലാൽ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മോഹൻലാലിന്റെ പരാമർശം