സര്‍ക്കാര്‍ ജീവനക്കാരുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് മുന്‍കൂര്‍ അനുമതി; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്

ഈ തീരുമാനത്തിനെതിരെ കലാസാഹിത്യ മേഖലകളില്‍ സജീവമായ അധ്യപകര്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

എസ്എസ്എൽ.സി – പ്ലസ് ടു പരീക്ഷകൾ; വിദ്യാഭ്യാസ വകുപ്പ് മാർഗ നിർദ്ദേശം പുറത്തിറക്കി

വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ രീതിയില്‍ ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ കൂടുതൽ കൂൾ ഓഫ് ടൈം അനുവദിക്കും.