രാജ്യം പൂര്‍ണമായും പാപ്പരായി: ശ്രീലങ്കൻ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

ജൂണ്‍ 20ന് ഐ.എം.എഫിന്റെ ഒരു സംഘം ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിന് നല്‍കാവുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തിരുന്നു

ഇന്ത്യ നീങ്ങുന്നത് അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ 24 ശതമാനമാണ് ജിഡിപി ഇടിഞ്ഞിരുന്നത്.

സമസ്ത മേഖലകളിലും രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ കൊവിഡ് അപ്രസക്തമാക്കുന്നു: റിസർവ് ബാങ്ക് ഗവർണർ

സമസ്ത മേഖലകളിലും രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ കൊവിഡ് അപ്രസക്തമാക്കുകയാണെന്നും തൊഴിൽ മേഖലയിലെ തിരിച്ചടി ഗൗരവകരമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂറില്‍ ഒരു തൊഴില്‍രഹിതന്‍ ആത്മഹത്യചെയ്യുന്നുവെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ; തൊഴിലില്ലായ്മ കൂടിയത് മോദി അധികാരത്തില്‍ വന്നശേഷം

ദില്ലി: ഇന്ത്യയില്‍ഓരോ മണിക്കൂറിലും ഒരു തൊഴില്‍രഹിതന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന  റിപ്പോര്‍ട്ട് പുറത്തുവിട്ട് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ്. 2018ല്‍

ഇന്ത്യയിലെ പ്രിയപ്പെട്ട യുവാക്കളേ, മോദിയും ഷായും ചേര്‍ന്ന് നിങ്ങളുടെ ഭാവി നശിപ്പിച്ചു: രാഹുല്‍ ഗാന്ധി

ഇപ്പോഴത്തെ പൗരത്വ ഭേദഗതി നിയമം എടുത്തുപറയാതെയായിരുന്നു അദ്ദേഹം വിഭജനമെന്ന ആരോപണമുന്നയിച്ചത്.

ഓട്ടോമൊബൈല്‍ വിപണിയെ സാമ്പത്തിക തകര്‍ച്ച ബാധിച്ചാൽ റോഡുകളില്‍ ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്നത് എങ്ങിനെ; ചോദ്യവുമായി ബിജെപി എംപി

രാജ്യത്തെയും ഭരിക്കുന്ന സർക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണു ചിലര്‍ ഓട്ടോമൊബൈല്‍ മേഖല തകര്‍ച്ചയിലാണെന്നു പറയുന്നത്.

ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമില്ല: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍

രാജ്യം കടന്നുപോകുന്നത് രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് എന്ന കോൺഗ്രസ് ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

രാജ്യത്തെ മാധ്യമങ്ങൾ, ജുഡീഷ്യറി പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളിലുള്ള പൊതു വിശ്വാസം സര്‍ക്കാര്‍ ഇല്ലാതാക്കി: മൻമോഹൻ സിംഗ്

സർക്കാർ ഉദ്യോഗസ്ഥരുടെ ഉപദ്രവത്തെ ഭയന്നാണ് തങ്ങൾ ജീവിക്കുന്നതെന്ന് പല വ്യവസായികളും എന്നോട് പറയുന്നു.

Page 1 of 21 2