ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കുക; ഇ-ബുൾജെറ്റ് സഹോദരങ്ങൾക്ക് കോടതിയുടെ നോട്ടീസ്
ഇരുവരും തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി പിടിച്ച് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
ഇരുവരും തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി പിടിച്ച് ഇവർ ചിത്രീകരിച്ച ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
പ്രതികൾക്കെതിരെ കൂടുതല്‍ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അവ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പോലീസിന് തോന്നിയത് പോലെ കൈകാര്യം ചെയ്യാൻ ഇത് വെള്ളിരിക്കാപട്ടണമല്ലെന്നും എംഎൽഎ എഴുതിയിരുന്നു.
സ്വകാര്യ വാഹനത്തില്‍ മോഡിഫിക്കേഷന് ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം നോട്ടീസ് നല്‍കണം.