ഡിവൈഎഫ്‌ഐക്ക് പൊതിച്ചോർ വിതരണം തുടരാം; യുഡിഎഫ് വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ണ്ടുവര്‍ഷം മുമ്പുതന്നെ ഭക്ഷണം വിതരണം ആരംഭിച്ചുവെന്നാണ് ഡിവൈഎഫ്‌ഐയുടെ വിശദീകരണം. ഇത് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു...

തെരഞ്ഞെടുപ്പ് ചൂടിനിടയിലും കൊല്ലത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇത് മറക്കുന്നില്ല; എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ തുടങ്ങിവച്ച കൊല്ലം ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നൽകുന്ന പദ്ധതി മുടങ്ങാതിരിക്കാൻ

പ്രസ്തുത പദ്ധതിയുടെ മുഖ്യ സംഘാടകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുള്ളതൊന്നും ഉച്ചഭക്ഷണം മുടങ്ങാൻ കാരണമാകുന്നില്ല...

വാഹന പ​രി​ശോ​ധ​ന​ക്കി​ടെ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് യുവാവിൻ്റെ ക്രൂരത; പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡി​വൈ​എ​ഫ്ഐ​ക്കാ​ർ സ്റ്റേഷൻ ഉപരോധിച്ച് മോ​ചി​പ്പി​ച്ചു

രാ​ത്രി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വും പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച് പ്ര​തി​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു...

ഗാന്ധിയെ ഹൃദയത്തിൽ സൂക്ഷിക്കുക, ഗോഡ്‌സെയെ തൂക്കിലേറ്റുക; കേരളമെമ്പാടും പ്രതീകാത്മകമായി ഇന്നു വൈകുന്നേരം ഡിവൈഎഫ്ഐ ഗോഡ്‌സെയെ തൂക്കിലേറ്റും

ഹിന്ദു മഹാസഭ രാജ്യത്തിൻ്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്...

യെച്ചൂരിയ്ക്കെതിരായ ആക്രമണം: കാസർഗോഡ് പ്രകാശ് ജാവദേക്കറിനു ഡി വൈ എഫ് ഐ പ്രവർത്തകരുടെ കരിങ്കൊടി

കാസർഗോഡ് പൊതുപരിപാടിയ്ക്കെത്തിയ കേന്ദ്രമാനവശേഷി വിഭവമന്ത്രി പ്രകാശ് ജാവദേക്കറിനു ഡി വൈ എഫ് ഐ പ്രവർത്തകരുടെ കരിങ്കൊടി. പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബിരുദദാന ചടങ്ങിനെത്തിയപ്പോഴാണു

അനാഥാലയങ്ങളും ആതുര ശുശ്രൂഷ കേന്ദ്രങ്ങളും ഒരു നേരത്തെ അന്നത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന നമ്മുടെ നാട്ടിലെ കാഴ്ചയാണിതും; സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി തലസ്ഥാന നഗരിയിലെ ഒരു ‘അന്നദാന’ കാഴ്ച

തലസ്ഥാന നഗരിയിലെ അന്നദാനത്തിന്റെ മറവില്‍ പാഴാകുന്ന ഭക്ഷണത്തിന്റെ ചിത്രമാണ് ഇപ്പോള്‍ മസാഷ്യല്‍മീഡിയയിലെ ചര്‍ച്ച. കഴിച്ചു കഴിഞ്ഞതിന്റെ ബാക്കി ഭക്ഷണം കുപ്പത്തൊട്ടിയിലും

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുമെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി

തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വകവരുത്തുമെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എ.എം. റഷീദ് കോഴിക്കോട്

രക്തദാനം ഇനി ‘മാനുഷം’ മൊബൈൽ ആപ്പിലൂടെ

തിരുവനന്തപുരം: സാങ്കേതികവിദ്യ മനുഷ്യസേവനത്തിന് വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ രക്തദാനത്തിന് മൊബൈൽ ആപ്ളിക്കേഷൻതയ്യാറാക്കിയിരിക്കുന്നു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ‘മാനുഷം’ എന്ന മൊബൈൽ

മാണിയുടെ വാഹനം അടൂരില്‍ ഡിവൈഎഫ്‌ഐ തടഞ്ഞു

തിരുവനന്തപുരത്തു നിന്നും കേരള അണികളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പാലായിലേയ്ക്ക് വരികയായിരുന്ന കെ.എം.മാണിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടൂരില്‍ തടഞ്ഞു. മാണിയുടെ വാഹനവ്യൂഹം

Page 8 of 11 1 2 3 4 5 6 7 8 9 10 11