കോവിഡ് നിയന്ത്രണം; കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിപ്പിച്ച് നീര്‍നായ്ക്കളെ കൊന്നൊടുക്കി നെതര്‍ലന്‍ഡ്‌സ്

രാജ്യത്തുടനീളം നീര്‍നായ്ക്കള്‍ അസാധാരണമായി ചത്തു തുടങ്ങിയതോടെയാണ് സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടത്.