മനസ്സും ശരീരവും ശുദ്ധമാകാൻ ചാണകം തിന്ന് ഒരു ഡോക്ടർ

സംസ്ഥാനത്തെ കർണാലിലുള്ള ശിശുരോഗ വിദഗ്ധൻ (എംബിബിഎസ്, എംഡി) എന്നവകാശപ്പെടുന്ന ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ട് ഇത്തരത്തിൽ വൈറലായിരിക്കുന്നത്

അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാ​ഗിൽ നിന്നും ചാണകം പിടിച്ചെടുത്ത് കസ്റ്റംസ്

ചാണകം കാരണം ചില രോഗങ്ങൾ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

പശുവിന്റെ ചാണകം, പാൽ, മൂത്രം എന്നിവയിൽ ​ഗവേഷണം നടത്താൻ ധനസഹായം; പദ്ധതിയുമായി കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ്

രാജ്യത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സർക്കാർ ഇ​ത​ര ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് വകുപ്പ് അ​വ​സ​രം ഒരുക്കിയിരിക്കുന്നത്.