അഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ട്; പിന്തുണയുമായി കങ്കണ റണൗത്ത്
മയക്കു മരുന്നിനും പബ്ജി ഗെയിമിനും അടിമപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്താൻ ഇത്തരം പദ്ധതികൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു
മയക്കു മരുന്നിനും പബ്ജി ഗെയിമിനും അടിമപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്താൻ ഇത്തരം പദ്ധതികൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു
പാർട്ടിക്കിടെ റോയിയും സൈജുവും തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലിൽ താമസിക്കാൻ നിർബന്ധിച്ചു.
മയക്കുമരുന്നിന്റെ ഉപയോഗവും ലൈംഗികത്തൊഴിലും ഇവിടെ നിന്നും തുടച്ചുമാറ്റാനാകില്ല. അതുകൊണ്ട് ഇവയെ നിയമപരമായ വിലക്കാതിരിക്കുക.
കേരളത്തിലെ ബി ജെ പി മുഖപത്രമായ ജന്മഭൂമിയും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികളായ ആളുകളുമാണ് ഈ പ്രചരണം ഏറ്റെടുത്തിരിക്കുന്നത്.
കഞ്ചാവും കൊക്കയ്‌നും ക്രാക്കുമാണ് ജയിലില്‍ കഴിയുന്നവര്‍ക്കായി പൂച്ചയെ ഉപയോഗിച്ച് കടത്താൻ ശ്രമിച്ചത്.
വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്
ഈ ഘട്ടത്തില്‍ ഞാനടക്കം പലരും അവനെ സഹായിക്കാന്‍ പണം നല്‍കിയിട്ടുണ്ട്
മയക്കുമരുന്നുകളുടെ കടത്തുനടത്തുന്നത് സാമൂഹിക വിരുദ്ധര്‍ക്കും തീവ്രവാദികള്‍ക്കും പ്രധാന വരുമാന മാര്‍ഗമാണെന്നും ഇത് ആശങ്കാ ജനകമാണെന്നും അമിത് ഷാ പറഞ്ഞു.
കളമശേരിയില്‍ ലഹരിമരുന്ന് കച്ചടവം നടത്തിയ രണ്ട് പേര് അറസ്റ്റില്‍.
മാരക മയക്കുമരുന്നുമായി കണ്ണൂരില്‍ യുവാവ് അറസ്റ്റിലായി