ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേരിട്ടത് രമേശ്‌ പിഷാരടി; ‘മണിയറയിലെ അശോകന്‍’

ഈ സിനിമ ഉൾപ്പെടെ മൂന്ന് സിനിമകള്‍ ഇതിനകം അനൗണ്‍സ് ചെയ്തിരുന്നുവെങ്കിലും നിര്‍മ്മാണക്കമ്പനിയുടെ പേര് ദുല്‍ഖര്‍ ഇന്നലെയാണ് അനൗണ്‍സ് ചെയ്തത്.

Page 2 of 2 1 2