
എന്തെങ്കിലും അത്യാവശ്യം വന്നാൽ ആദ്യം വിളിക്കുന്നത് ദുൽഖറിനെ; കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത് പ്രണവുമായി; കല്യാണി പറയുന്നു
എനിക്ക് ഏതൊരു മൂഡിലും കാണാന്‍ അച്ഛന്റെ ഒരു പടം ഉണ്ടാകും. ഇതുവരെ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത് തേന്മാവിന്‍ കൊമ്പത്താണ്
എനിക്ക് ഏതൊരു മൂഡിലും കാണാന്‍ അച്ഛന്റെ ഒരു പടം ഉണ്ടാകും. ഇതുവരെ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത് തേന്മാവിന്‍ കൊമ്പത്താണ്
തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.
50 കോടി ക്ലബിൽ ചിത്രം കടന്നത് ദുൽഖർ തന്നെ ഔദ്യോഗികമായി പുറത്ത് വിട്ടു.
കേരളാ പോലീസിന്റെ ചരിത്രത്തിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യത്തെ ആസ്പതമാക്കി ഒരുങ്ങുന്ന ചിത്രം തുടക്കം മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
യുവനിരയിൽ ശ്രദ്ധേയനായ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.
തുടർച്ചയായി രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയപ്പോൾ ഒരിക്കൽ കൂടി അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ഉയർന്നു വരികയായിരുന്നു.
ഒരുആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും എന്നെ കാണുവാൻ അത്ര ഭംഗിയില്ലാത്തതുകൊണ്ടാണ് എടുക്കാത്തത് എന്നാണ് കേട്ടതെന്ന് ആ ചേട്ടന്‍ പറഞ്ഞു.
മൂത്തോന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.
കഴിഞ്ഞ മൂന്നാഴ്‌ചയായി ഷൂട്ടിംഗ് നടക്കുന്നില്ല. എന്ന് തിരിച്ചെത്താനാവും എന്ന കാര്യത്തിലും വ്യക്തതയില്ല.
പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.