ദയവായി ബഹിഷ്‌കരിച്ചുകൊണ്ട് ട്വിറ്ററിൽ ഞങ്ങളുടെ സിനിമ ‘ദോബാരാ’ ട്രെൻഡ് ആക്കുക; നെറ്റിസൺമാരോട് തപ്‌സി പന്നു

2018-ൽ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലർ മിറേജിന്റെ ഹിന്ദി പതിപ്പാണ് തപ്‌സി പന്നു നായികയാകുന്ന വരാനിരിക്കുന്ന ചിത്രമായ ദോബാരാ.