മലയാള സിനിമയിൽ സ്ത്രീകളുടെ രക്ഷയ്ക്കായുള്ള പോരാട്ടത്തിൽ പുതുതലമുറ സംവിധായകരുടെ പിന്തുണ പോലും കിട്ടുന്നില്ല: അഞ്ജലി മേനോന്‍
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പുതിയ അന്വേഷണം പ്രതീക്ഷ നല്‍കുന്നതാണെന്നും അഞ്ജലി കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പുതിയ അന്വേഷണം പ്രതീക്ഷ നല്‍കുന്നതാണെന്നും അഞ്ജലി കൂട്ടിച്ചേർത്തു.
അഭിനയിക്കാൻ എനിക്കുള്ള കഴിവ് പരിഗണിച്ച് അവര്‍ എന്നോടൊപ്പം വര്‍ക്ക് ചെയ്യണം എന്നാണ് ആഗ്രഹം.