ഡൽഹി കലാപം: പോലീസ് അനാസ്ഥയെ വിമർശിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം
കലാപത്തിലെ പോലീസ് അന്വേഷണത്തെ വിമര്‍ശിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ സ്ഥലംമാറ്റം.
കലാപത്തിലെ പോലീസ് അന്വേഷണത്തെ വിമര്‍ശിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഈ സ്ഥലംമാറ്റം.
ഡൽഹി കലാപം: വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍
കലാപങ്ങള്‍ക്ക് കാരണമായ വർഗീയ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കളെ സംരക്ഷിക്കുകയും, സിഎഎ നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തിയ യുവാക്കളെ ലക്ഷ്യം
സമാധാനപരമായി മുന്നോട്ട് നീങ്ങുന്ന മനുഷ്യവകാശ പ്രവർത്തകർക്കെതിരെ പൊലീസിന്റെ ഗൂഢാലോചനയാണിതെന്ന്
കേന്ദ്രനിയമത്തിനെതിരായ അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് പോലീസ് തയ്യാറാക്കിയ കുറ്റപത്രം പറയുന്നത്.
ഈ പുസ്തകം സത്യത്തെ മറിച്ച് പിടിച്ച് വ്യാപകമായി കള്ളം പ്രചരിപ്പിക്കുന്നതാണെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു.
കലാപത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ ‘കട്ടര്‍ ഹിന്ദു ഏക്ത’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഡൽഹി കലാപങ്ങളുടെ ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടിയിട്ടില്ല. നിലവിൽ ഡൽഹിയിൽ നടന്ന കലാപങ്ങളിൽ എഴുനൂറിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.
ഹർജിയിലൂടെ വിദ്വേഷപ്രസംഗം നടത്തിയാതായി ആരോപിക്കപ്പെട്ട നേതാക്കൾക്കും, ഡൽഹി സർക്കാരിനും ,സിറ്റി പോലീസ് കമ്മീഷണർക്കുമാണ് നോട്ടീസ് അയച്ചത്.
ദില്ലി: ദില്ലി കലാപത്തിലേക്ക് നയിച്ചത് കോണ്‍്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പ്രസംഗമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി.