ദീപയുടെ പരാതി; എംജി സർവകലാശാല ആരോപണവിധേയനായ നന്ദകുമാര്‍ കളരിക്കലിനെ മാറ്റി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.