സമ്പത്ത് വര്‍ദ്ധിക്കാന്‍ മകളെ ക്രൂരമായി കൊലചെയ്തു; മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച പിതാവ് അറസ്റ്റില്‍
തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ദുർമന്ത്രവാദിയുടെ ദുർമന്ത്രവാദിയുടെ നിർദേശ പ്രകാരം14 വയസ്സുകാരിയായ മകളെ അച്ഛൻ ക്രൂരമായി കൊലപ്പെടുത്തിയത്.
തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ദുർമന്ത്രവാദിയുടെ ദുർമന്ത്രവാദിയുടെ നിർദേശ പ്രകാരം14 വയസ്സുകാരിയായ മകളെ അച്ഛൻ ക്രൂരമായി കൊലപ്പെടുത്തിയത്.
ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം.അതിനായി ഈ ലോക്ക് ഡൌണ്‍ സമയം കഠിനമായ വര്‍ക്കഔട്ടും പരിശീലനവുമായി തിരക്കിലാണ് ശിവദ.
കുട്ടിയെ കുറവന്തോട് ഭാഗത്തുവച്ചാണ് കുട്ടിയെ നാട്ടുകാർ കാണുന്നത്...
മൃതദേഹം നിലവില്‍ ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ട് പോയിരിക്കുകയാണ്.
ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മംനല്‍കിയതില്‍ നിരാശനായ പിതാവ് മൂന്ന് പെണ്‍മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം സ്വയം ജീവനൊടുക്കി
ഇതേ സ്കൂളിൽ തന്നെയുള്ള കൗൺസിലര്‍മാര്‍ കുട്ടിയോട് സംസാരിക്കുകയും തുടർന്ന് ചൈൽഡ്‌ലൈനിനെ വിവരമറിയിക്കുകയുമായിരുന്നു.
കേസിൽ അച്ഛനെ പോലീസ് പോക്സോ നിയമപ്രകാരമുള്ള കേസ് ചാർജ് ചെയ്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീനഗറിലുള്ള ലാല്‍ ചൗക്കില്‍ നിരവധി സ്ത്രീകള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
ഉത്തരാഖണ്ഡിലുള്ള ഉത്തരകാശിയിലാണ് മനസാക്ഷിയെ നടുക്കുന്ന ക്രൂരകൃത്യം നടന്നത്. കേസ് രജിസ്റ്റർ ചെയ്യാൻ പ്രതിക്കെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
അറിന്റെ ആദ്യ ഓണം എന്ന തലക്കെട്ടോടെയാണ് അസിന് മകളുടെ ചിത്രം ഷെയറുചെയ്തത്.