യാഹുവിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹെന്‍റിക് ഡി കാസ്‌ട്രോ രാജിവെച്ച

യാഹുവിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹെന്‍റിക് ഡി കാസ്‌ട്രോ രാജിവെച്ചു. കമ്പനി സിഇഓ മറിസ്സാ മേയറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.