സെമിനാറിൽ പങ്കെടുത്താൽ ചിലർ കെവി തോമസിന്റെ മൂക്കുചെത്തിക്കളയുമെന്നൊക്കെ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു; ഒരു ചുക്കും സംഭവിക്കില്ല: മുഖ്യമന്ത്രി

സെമിനാറിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടും കെ വി തോമസ് അത് നിരസിക്കുകയായിരുന്നു

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല; കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഎം പാർട്ടി കോൺഗ്രസിൽ അനുമതി

തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങൾ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നു.

സിപിഎം പാര്‍ട്ടി കോൺഗ്രസ്; കരട് രാഷ്ട്രീയ പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും

കേരള ഘടകത്തിനായി മന്ത്രി പി രാജീവാണ് സംസാരിച്ചത്. കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയുള്ള ഉള്ള വിശാല മതേതര ജനാധിപത്യ സഖ്യത്തെ രാജീവ് എതിര്‍ത്തു.

സിപിഎം പാർട്ടി കോൺഗ്രസ്; അഭിവാദ്യം ചെയ്ത് സന്ദേശം അയച്ചത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 37 കമ്യൂണിസ്‌റ്റ്‌ ഇടതുപക്ഷ പാർട്ടികൾ

ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി, വിയറ്റ്‌നാം കമ്യൂണിസ്‌റ്റ്‌ പാർടി, റഷ്യൻ കമ്യൂണിസ്‌റ്റ്‌ പാർടി, ലാവോസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി, കൊറിയൻ വർക്കേഴ്‌സ്‌ മൂവ്‌മെന്റ്‌

Page 9 of 44 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 44