പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ച് തള്ളിയത്: കോടിയേരി ബാലകൃഷ്ണൻ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങൾ ഉയർത്തിക്കൊണ്ടു വന്നതാണ് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ

സിപിഎം പിബി ഇടപെടണം; ഒരു മണിക്കൂര്‍ പോലും മുഖ്യമന്ത്രിയ്ക്ക് കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല: കെ സുധാകരൻ

ബിരിയാണി പാത്രത്തില്‍ ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണം കടത്തിയത് എന്നുള്ളത് ചരിത്രത്തിലാദ്യമാണെന്നും സുധാകരൻ ആരോപിച്ചു.

കള്ളവോട്ടിനെതിരെ പരാതി നല്‍കി ഷോ കാണിച്ച എം സ്വരാജ് മറുപടി പറയണം: മുഹമ്മദ് ഷിയാസ്

കള്ള വോട്ട് ചെയ്യാന്‍ വരുന്നവരെ നിയമപരമായി നേരിടാനും അല്ലാത്ത രീതിയില്‍ നേരിടാനും തന്നെയാണ് തീരുമാനം

കെ റെയിൽ പദ്ധതിയെ എതിര്‍ക്കുന്നവര്‍ തന്നെ ആദ്യ ഗുണഭോക്താക്കളായി മാറും: കോടിയേരി ബാലകൃഷ്ണൻ

നേരത്തെ അരുവിക്കര,കോന്നി,അഴീക്കോട്, വട്ടിയൂര്‍ക്കാവ് എന്നീ യുഡിഎഫ് കോട്ടകള്‍ തകര്‍ന്നതുപോലെ തൃക്കാക്കരയിലും സംഭവിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ

കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളർത്തുകേന്ദ്രം; കേരളത്തിലെ ജനസമൂഹം അസ്വസ്ഥരാണ്: ജെ പി നദ്ദ

കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടുന്നതിനാൽ ഇവിടെയുള്ള ജനസമൂഹം അസ്വസ്ഥരാണ്

Page 7 of 44 1 2 3 4 5 6 7 8 9 10 11 12 13 14 15 44