താടി നീട്ടി വളര്‍ത്തി നടക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി വേണം; മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി

യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നത് പ്രശ്‌നം വഷളാക്കി.

തൃക്കാക്കരയിൽ അശ്ലീല വീഡിയോ തയ്യാറാക്കിയതും സതീശന്‍ മുഖാന്തരമാണെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്: ഇപി ജയരാജൻ

ക്രൈം നന്ദകുമാര്‍, പിസി ജോര്‍ജ്ജ്, സ്വപ്‌ന സുരേഷ് തുടങ്ങിയവരെല്ലാമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മാര്‍ഗ ദര്‍ശികള്‍

സായുധസേനയുടെ കരാറുവൽക്കരണമാണ് അഗ്നിപഥ് പദ്ധതിയുടെ ഉദ്ദേശ്യം; പിൻവലിക്കണം എന്ന ആവശ്യവുമായി എഎ റഹിം

യുവാക്കളുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നത്തിന് കൂച്ചുവിലങ്ങിടുകയാണ് കേന്ദ്രസർക്കാർ ഇതുവഴി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അഗ്‌നിപഥ്: കേന്ദ്രനീക്കം യുവ ആര്‍ എസ് എസുകാരെ പിന്‍വാതിലിലുടെ അര്‍ദ്ധ സൈനികദളമായി സംഘടിപ്പിക്കാൻ: എംഎ ബേബി

അതീവ ജനവിരുദ്ധ പദ്ധതി നടപ്പാക്കുമ്പോഴൊക്കെയും അതിനെ മഹത്തായ എന്തോ ഒന്ന് എന്ന മട്ടില്‍ പാക്കേജ് ചെയ്ത് അവതരിപ്പിക്കുക എന്നത് പ്രധാനമന്ത്രി

വിഎസ് ഇന്ന് ആരോഗ്യവാനായിരുന്നെങ്കില്‍ പിണറായി വിജയന്റെ രാജി ആവശ്യപ്പെടുമായിരുന്നു: പി സി ജോര്‍ജ്

വി എസിനൊപ്പം അടിയുറച്ചു നിന്ന ഞാൻ അദ്ദേഹത്തെ മതികെട്ടാൻ ചോലയിലും , മൂന്നാറിലും എത്തിച്ചു പല വമ്പന്മാരുടെയും കയ്യേറ്റങ്ങൾ ഒഴുപ്പിച്ചു

തിക്കൊടിയിലെ കൊലവിളി മുദ്രാവാക്യം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേയെന്നും വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറുമെന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു

ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ ഏക സിപിഎം അംഗം ബിജെപിയില്‍ ചേര്‍ന്നു

സംസ്ഥാനത്തെ സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള സിപിഐഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്.

തക്കം നോക്കി അട്ടിമറിക്കാൻ പാർട്ടിക്കകത്ത് ചരട് വലികൾ നടക്കുന്നുണ്ടോ എന്ന ചിന്തയാണ് മുഖ്യമന്ത്രിയെ നയിക്കുന്നത്: ഫാത്തിമ തഹ്‌ലിയ

മടിയിൽ കനമില്ലെന്ന് ഇടക്കിടെ പറയുന്ന പിണറായി വിജയന്റെ ഭയവും വിഭ്രാന്തിയും കാണുമ്പോൾ അധികാരം നഷ്ടപ്പെടുമോ എന്ന ആദി അദ്ദേഹത്തിനുള്ളത് പോലെ

കമല ഇന്റര്‍ നാഷണല്‍ പോലെ ഇതുമൊരു കഥ; കള്ളക്കഥകള്‍ക്ക് മുന്നില്‍ സിപിഎം മുട്ട് മടക്കില്ല: കോടിയേരി ബാലകൃഷ്ണൻ

ആവശ്യമില്ലാതെ മുഖ്യമന്ത്രിയേയും കൂടുംബത്തേയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. മുഖ്യമന്ത്രി ആദ്യമായിട്ടല്ല ഇതുപോലത്തെ ആരോപണം നേരിടുന്നതെന്നും കോടിയേരി

ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുന്നു: മുഖ്യമന്ത്രി

പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.

Page 6 of 44 1 2 3 4 5 6 7 8 9 10 11 12 13 14 44