യുവാക്കളെ ആകര്‍ഷിക്കാനാവുന്നില്ല; ജനങ്ങളോട് കൂടുതല്‍ അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം; ആത്മവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

അതേപോലെ പാർട്ടിയുടെ കൊല്‍ക്കത്ത പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

ശ്രീറാം വെങ്കിട്ടരാമന്റെ കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടിവരും; സിപിഎമ്മിന് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം

നിലവില്‍ മക്കയിലുള്ള കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു.

സിപിഎമ്മിന്റെ കെണിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീഴരുത്; ചാവക്കാട് കൊലപാതകത്തില്‍ പങ്കില്ല: എസ്ഡിപിഐ

അഥവാ കൊലപാതകത്തില്‍ സംഘടനയുടെ പ്രവർത്തകർക്ക് ബന്ധമുണ്ടെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നു അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

മുത്തലാഖ് ബിൽ: മുസ്ലിംസ്‌ത്രീയുടെ വിവാഹാവകാശം സംരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പാക്കാനാകില്ല: കോടിയേരി

വിവാഹവും വിവാഹമോചനവും ഹിന്ദു ഉൾപ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തിൽ തീർത്തും വ്യക്തിനിഷ്‌ഠവും സിവിൽസ്വഭാവം ഉള്ളതുമാണ്‌.

യുഎപിഎ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി; കോൺഗ്രസ് – സിപിഎം ഉൾപ്പെടെയുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

കുറ്റം ചെയ്യാത്ത ആളുകൾ ഈ നിയമം കൊണ്ട് ഉപദ്രവിക്കപ്പെടുമെന്ന ആശങ്ക ആർഎസ്പി അംഗം എൻ കെ പ്രേമചന്ദ്രൻ പ്രകടിപ്പിച്ചിരുന്നു.

പാർട്ടിയെ നേതൃത്വം കച്ചവട സ്ഥാപനമാക്കി ഉപയോഗിക്കുന്നു; ചെർപ്പുളശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിൽ ചേർന്നു

ഭാവിയിൽ ലീഗിന്റെയും യുഡിഎഫിന്റെയും പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഫോറങ്ങളില്‍ പറയേണ്ടത് അവിടെത്തന്നെ പറയണം, നവ മാധ്യമങ്ങളിലല്ല; പി ജയരാജനെ തിരുത്തി സിപിഎം

മുന്‍പ് വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടി വിമര്‍ശനം ഏറ്റതിന് പിന്നാലെയാണ് വീണ്ടും പി ജയരാജനെ പാര്‍ട്ടി തിരുത്തുന്നത്.

പാർട്ടിയിലെ അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്നത്തിൽപ്പെട്ടാൽ അവര്‍ തന്നെ പരിഹാരം കാണണം: എം എ ബേബി

തുടര്‍ന്നും മാധ്യമ പ്രവർത്തകർക്ക് സംശയങ്ങളുണ്ടെങ്കിൽ കോടിയേരി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Page 36 of 44 1 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44