പശുക്കളുമായും വളർത്തുനായ്ക്കളുമായും പ്രകൃതിവിരുദ്ധ ലൈംഗികബന്ധം; വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാമകൃഷ്ണ പശുക്കളുമായും വളർത്തുനായ്ക്കളുമായും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

കാശ്മീർ ഫയൽസ് സിനിമയുടെ പേരിൽ വിവാദ പരാമർശം: നടി സായി പല്ലവിക്കെതിരെ ബജറംഗ്ദളിന്‍റെ പരാതിയില്‍ കേസെടുത്തു

സായ് പല്ലവി നടത്തിയ പ്രസ്താവനയ്ക്ക് എതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ത്തി പിന്നാലെ രംഗത്തെത്തുകയായിരുന്നു

കാശ്മീരി ഹിന്ദുക്കളെ അപമാനിച്ചു; നടി സായ് പല്ലവിക്കെതിരെ സംഘപരിവാര്‍ സൈബർ ആക്രമണം

കഴിഞ്ഞ ദിവസം 'വിരാട പര്‍വ്വം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പരാമര്‍ശമുണ്ടായത്

യുപിയിൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ പശുവിനെ പരിചരിക്കാന്‍ ഏഴ് സര്‍ക്കാര്‍ മൃഗ ഡോക്ടര്‍മാര്‍

ഇദ്ദേഹം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഡോക്ടര്‍മാര്‍ രാവിലെയും വൈകിട്ടുമായി രണ്ട് നേരം പശുവിനെ പരിശോധിക്കണം

നിലപാടുകൾ തുറന്നുപറയാന്‍ ആര്‍ജവം കാണിക്കണം; പശുവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു: നിഖില വിമൽ

അങ്ങയൊരു ചോദ്യം വന്നപ്പോള്‍ എല്ലാവരും അവരവരുടെ നിലപാടുകള്‍ പറയുന്നതുപോലെ ഞാൻ എന്റെ നിലപാട് പറഞ്ഞു

പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ; നീ ഹിന്ദുവിന്റെ വില കളഞ്ഞു; നിഖിലക്കെതിരെ സൈബര്‍ ആക്രമണം

‘നീ ഹിന്ദുവിന് അപമാനം നീ ഹിന്ദുവിന്റെ വില കളഞ്ഞു’- എന്നിങ്ങിനെയൊക്കെയാണ് സോഷ്യൽമീഡിയയിൽ താരത്തിന് എതിരെയുള്ള കമന്റുകള്‍.

വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്; മറ്റ് മൃഗങ്ങള്‍ക്ക് ഇല്ലാത്ത പരിഗണന പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ല: നിഖില വിമല്‍

മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല

പശുവിന്റെ ചാണകത്തിനും മൂത്രത്തിനും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കഴിയും: മധ്യപ്രദേശ് മുഖ്യമന്ത്രി

നമ്മുടെ സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മരത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ഗോകാസ്ത് (ചാണകം കൊണ്ട് നിര്‍മ്മിച്ച തടികള്‍) ഉപയോഗിക്കുന്നുണ്ട്

Page 1 of 61 2 3 4 5 6