കൊവിഡ് ആശങ്കയില്‍ രാജ്യം; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.7 ലക്ഷം പേര്‍ക്ക്

ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ

സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന്, 20,000 കടന്നേക്കുമെന്ന് വിലയിരുത്തല്‍

സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്ത് വരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. രണ്ടര

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ ഇന്‍ജക്ഷന്റെ നിരക്ക് കുറച്ചു

രാജ്യത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡിനെതിരായി ഉപയോഗിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്നിന്റെ വില വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍.

കേരളത്തിലെ കൊവിഡ് വ്യാപനം: എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.

രാജ്യത്ത് കൊവിഡ് വ്യാപനം ദേശീയ അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോണ്‍ഗ്രസ്

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോണ്‍ഗ്രസ്.ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് രണ്‍ദീപ്

സംസ്ഥാനത്ത് കര്‍ശനമായ പൊലീസ് പരിശോധന ഇന്ന് മുതല്‍

കേരളത്തില്‍ ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും. കടകള്‍

കേരളത്തില്‍ കോവിഡ് വൈറസിന് ജനിതകമാറ്റം? സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനക്ക്

Page 5 of 98 1 2 3 4 5 6 7 8 9 10 11 12 13 98