എന്തുകൊണ്ട് മുഴുവന്‍ വാക്സീനും കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ല; നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി
ഇന്ത്യയുടെ കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി; ഡല്‍ഹി, മുംബൈ, പാട്ന, ലക്‌നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായി 22000
ആശങ്കയോടെ ലോകം; കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിനിടെ ഒരാൾ മരിച്ചു; എന്നാൽ വാക്‌സിന്‍ പരീക്ഷണം തുടരുന്നു
കോവിഡ് വാക്സിൻ നിർമാണത്തിന്റെ ഏറിയപങ്കും ഇന്ത്യയിലാവുമെന്ന് ബിൽഗേറ്റ്സ് ഫൗണ്ടേഷൻ
കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ നൽകി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
വാക്സിൻ പരീക്ഷണത്തിൻ്റെ ആദ്യ രണ്ടുഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു...
ഇപ്പോൾ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്സിനുകൾ ഫലംചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി....
ഓക്സ്ഫോഡ് സര്‍വകലാശാലയും അസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ്പ്രതിരോധ വാക്‌സീന്‍ അവസാന ഘട്ട പരീക്ഷണത്തിലായിരുന്നു. ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും
വാക്‌സിന്‍ ഫലപ്രദമെന്ന് പഠനഫലം വന്നെങ്കിലും കുറഞ്ഞ കാലയളവില്‍ വികസിപ്പിച്ച വാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കപ്പെടാത്തതിനാല്‍ ഇതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് വെള്ളിയാഴ്ച ലോകാരോഗ്യ
ലോകത്തില്‍ തന്നെ ആദ്യമായാണ് ഒരുരാജ്യത്ത് കോവിഡ് വാക്‌സിന്‍ അനുമതി നല്‍കിയിരിക്കുന്നത്...