കോവിഡ് കേന്ദ്രത്തിലും രക്ഷയില്ല , നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ പിടിയിൽ

കൊല്ലത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ പോലീസ് പിടിയിൽ. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ