കോവാക്സിനിൽ പശുക്കുട്ടിയുടെ രക്തരസമെന്ന് റിപ്പോർട്ട്: വിശദീകരണവുമായി കേന്ദ്രസർക്കാർ

കോവാക്‌സിനില്‍ പശുക്കുട്ടിയുടെ സെറം അടങ്ങിയിട്ടുണ്ട് എന്ന് വിവരാവകാശ രേഖയില്‍ പറയുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്

സംസ്ഥാനങ്ങൾക്ക് 600 രൂപ; സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപ: കോവാക്സിന് ഇരട്ടിവിലയുമായി ഭാരത് ബയോടെക്ക്

ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് കയറ്റുമതി ചെയ്യാൻ 15 ഡോളർ മുതൽ 20 ഡോളർ വരെയാണ് വാക്സിന് വില ഈടാക്കുക

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ; ആദ്യഘട്ടത്തിൽ 30 കോടി പേർക്ക് വാക്സിൻ ലഭിക്കും

പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കായിരിക്കും വാക്സിൻ ആദ്യം നൽകുക

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ‘കോവാക്‌സിന്‍’ പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍

ഐസിഎംആറിന്റെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുള്ള സാര്‍സ് കോവ്2 വൈറസിന്റെ സാമ്പിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ്