‘ചുരുളി’യിലെ ഭാഷാപ്രയോഗം സന്ദര്‍ഭത്തിന് യോജിച്ചത്; ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

ഇതോടൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ ധാരണയായിട്ടുണ്ട്

നടന്നത് 105 ദിവസത്തെ വിസ്താരം; കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി നാളെ

സംഭവത്തിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ വൈകിയതിലും കേസിൽ കുറ്റപത്രം വൈകിയതിലും പ്രതിഷേധം തെരുവിലേക്ക് നീളുകയുണ്ടായിരുന്നു

കിഴക്കമ്പലം കിറ്റക്സ് തൊഴിലാളികളുടെ ആക്രമണം; പോലീസ് കസ്റ്റ‍ഡിയിൽ ഉള്ള എല്ലാവരും പ്രതികളാകും

അക്രമം നടന്ന പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ 50പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്

സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്തിനെന്ന് ഹൈക്കോടതി; പിങ്ക് പൊലീസ് കേസിൽ ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകി

തനിക്കും മൂന്ന് കുട്ടികളുണ്ട്, പെൺകുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്നാണ് ആരോപണ വിധേയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ഒരു അഭിഭാഷകൻ

ശബ്ദ പരിശോധന കേന്ദ്ര സർക്കാറിന് കീഴിലുള്ള ലാബിൽ നടത്തണമെന്ന് കെ സുരേന്ദ്രൻ; ആവശ്യം കോടതി തള്ളി

ഇതോടുകൂടി ശബ്ദ സാമ്പിൾ പരിശോധന സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ തന്നെ നടത്തുമെന്ന് അന്വേഷണ സംഘം അറിയിക്കുകയും ചെയ്തു.

ആര്യൻ ഖാൻ ലഹരിവിരുന്ന് നടന്ന ആഡംബര കപ്പലിൽ ഉണ്ടായിരുന്നില്ല: ജാമ്യാപേക്ഷയിൽ അഭിഭാഷകൻ

എൻസിബി ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് മറുപടി നൽകിയെങ്കിലും കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ വധിക്കാൻ ശ്രമിച്ച കേസ്; 12 മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

വിധിപ്പകർപ്പ്‌ കിട്ടിയതിനു ശേഷം ഇതു സംബന്ധിച്ചുള്ള വിശദമായ പ്രതികരണം നടത്തുമെന്ന് പി ജയരാജൻ

Page 2 of 17 1 2 3 4 5 6 7 8 9 10 17