കൊവിഡിനെ ചെറുക്കാന്‍ മരുന്ന്, വകതിരിവില്ലാതെ ജനങ്ങൾ: നടപടിയുമായി സര്‍ക്കാർ

മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നതായതുകൊണ്ട് തന്നെ ഇതു നല്‍കുന്ന രോഗികളെ പിന്നീട് നിരീക്ഷണ വിധേയമാക്കുന്നുണ്ട്.

കൊറോണയെ പേടിച്ച് രാജിവെച്ച് ഡോക്ടര്‍മാര്‍, തിരിച്ചെത്തിയില്ലെങ്കില്‍ കേസെടുക്കുമെന്ന് ആശുപത്രി

ആദ്യ ദിവസം യാതൊരു വിധ സുരക്ഷാ കിറ്റുകളുമില്ലാതയാണ് താന്‍ രോഗികളെ പരിചരിച്ചത്. മാത്രവുമല്ല രോഗികൾക്ക് വേണ്ട മരുന്ന് പോലുമുണ്ടായിരുന്നില്ല.

രോഗവിമുക്തരായവരുടെ രക്തം രോഗിക്ക്: കൊറോണ ചികിത്സയില്‍ നിര്‍ണായക പരീക്ഷണത്തിന് ഒരുങ്ങി അമേരിക്ക

ആധുനിക വാക്‌സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പുള്ള യുഗത്തില്‍, 1918-ലെ ഒരു പകര്‍ച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു.

മോഹന്‍ലാല്‍ പറഞ്ഞത് ആത്മീയസത്യം, ‘പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തുക്കളെ’; ശോഭോ സുരേന്ദ്രൻ

നിങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞതിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്.

രാജ്യത്ത് വീണ്ടും കോവിഡ് മരണം, ഒറ്റദിവസം 99 കേസുകള്‍; ആശങ്കയുയർത്തി ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 500 കവിഞ്ഞു

തിങ്കളാഴ്ച മാത്രം 99 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു കൊണ്ട് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആശങ്കപ്പെടുത്തുന്ന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കരുതിയിരുന്നോളു ‘ആ രണ്ടു പേരിനി ഗൾഫ് കാണില്ല, വിലക്കുകളോട് സഹകരിക്കാത്ത പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും’

അവശ്യസാധനങ്ങൾ ലഭിക്കാൻ മുഴുവൻ കടകളും നിർബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയില്‍ ബേക്കറികളും തുറക്കണം.

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന്‌ രാജ്യത്തെ അഭിസംബോധന ചെയ്യും, നിര്‍ണായക തീരുമാനം ഉണ്ടാവും

കൊറോണ വിഷയത്തില്‍ ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Page 3 of 15 1 2 3 4 5 6 7 8 9 10 11 15