യുപിയിലെ ‘കൊറോണ മാതാ’ ക്ഷേത്രം പോലീസ് തകര്‍ത്തത് ചോദ്യം ചെയ്ത് ഹർജി; 5000 രൂപ പിഴയിട്ട് സുപ്രീംകോടതി
രാജ്യത്തെ നീതിന്യായ സംവിധാനം ദുരുപയോഗം ചെയ്തെന്ന് കാണിച്ചാണ് കോടതി പിഴ ഈടാക്കിയത്.