സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ അപമാനിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു: കെ സുരേന്ദ്രന്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും എകെജി സെന്ററിലെ തൂണിനെയും വരെ ഉദ്യോഗസ്ഥര്‍ സല്യൂട്ട് അടിക്കുന്നുണ്ട്.

ബി ജെ പി എംഎല്‍എയുടെ ജന്മദിനാഘോഷത്തിനിടയിലെ തര്‍ക്കം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്തെ ദമോഹ് ജില്ലയിലെ ജബേരിയിലെ എം എല്‍ എയായ ധര്‍മേന്ദ്ര സിംഗ് ലോധിയുടെ ജന്മദിനാഘോഷത്തിനിടെയാണ് വെള്ളിയാഴ്ച രാത്രിയോടെ അക്രമസംഭവം നടന്നത്.

ഹത്രാസ് സംഭവത്തിന്‌ കാരണം യോഗിയോ ജാതി വ്യവസ്ഥയോ അല്ല; വിവാദമായി അമല പോളിന്റെ പോസ്റ്റ്‌

അവളെബലാത്സംഗം ചെയ്തു കൊന്നു, ചാരമാക്കി. ആരാണ് ഇത് ചെയ്തത് ? ജാതി വ്യവസ്ഥയല്ല, യുപിയിലെ പോലീസോ, യോഗി ആദിത്യനാഥോ അല്ല.

കൊച്ചിയില്‍ മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് കൗണ്‍സിലര്‍മാര്‍; തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം

പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങള്‍ കൗണ്‍സിലര്‍മാര്‍ അറിയുന്നില്ലെന്നും ചില നേതാക്കളുടെ താത്പര്യങ്ങളാണ് നിലവിലെ ബഹളങ്ങള്‍ക്കു കാരണമെന്നും ഇരുവരും പറഞ്ഞു.