ഐഎൻടിയുസി കോൺഗ്രസ് പാർട്ടിയുടെ അവിഭാജ്യ ഘടകം; തർക്കം പരിഹരിച്ചതായി കെ സുധാകരൻ

സംസ്ഥാനത്തെ ഐഎൻടിയുസി പ്രവർത്തനം മാതൃകാപരമാണെന്നും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും സുധാകരൻ അറിയിച്ചു.

സതീശനെതിരെ ഐഎന്‍ടിയുസിയെ ഇളക്കിവിടാന്‍ മാത്രം ചീപ്പല്ല ഞാൻ: രമേശ് ചെന്നിത്തല

കോൺഗ്രസിൽ ഏതെങ്കിലും പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസില്‍ തനിക്കൊരു സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നുന്നതായും ചെന്നിത്തല

കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്ത തനിക്ക് ഇപ്പോൾ നിരാശയും സങ്കടവും; പ്രവർത്തകരോട് കെ സുധാകരൻ

കോൺഗ്രസ് അംഗത്വവിതരണം ഉൾപ്പെടെ സംഘടനാപരമായ പല കാര്യങ്ങളും വിവിധ കാരണങ്ങളാൽ ഉദ്ദേശിച്ച രീതിയിൽ നടന്നില്ല

എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്ന് കർണാടകയിലെ കോൺഗ്രസ്

സംസ്ഥാനത്തിൽ അടുത്തിടെ ഉണ്ടായ ഹിജാബ് , ഹലാൽ പ്രഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെന്നും എം എൽ എമാരുടെ

ഐഎൻടിയുസിയെ തള്ളി പറഞ്ഞതല്ല; ചങ്ങനാശ്ശേരിയിലെ പ്രകടനത്തിന് പിന്നിൽ കുത്തിത്തിരിപ്പ് സംഘം: വിഡി സതീശൻ

പാർട്ടിക്ക് ദോഷകരമായ രീതിയിലേക്ക് കുത്തിത്തിരിപ്പ് കടക്കുമ്പോൾ അത് എവിടെ നിർത്തണമെന്ന് അറിയാവുന്ന നേതൃത്വമാണ് പാർട്ടിക്കുള്ളത്

ചേർക്കാനായത് നാല് ലക്ഷം പേരെ മാത്രം; കേരളത്തിലെ കോണ്‍ഗ്രസ് അംഗത്വവിതരണം ഏപ്രില്‍ 15 വരെ നീട്ടി

അയൽ സംസ്ഥാനമായ തെലങ്കാനയില്‍ പാർട്ടിയുടെ അംഗത്വ വിതരണം 40 ലക്ഷം കടന്നപ്പോഴാണ് കേരളത്തില്‍ ഇത് വെറും നാല് ലക്ഷം മാത്രമായത്

കോൺഗ്രസ് അംഗത്വ വിതരണം നാളെ അവസാനിക്കുന്നു; ഏറ്റവും പിറകിൽ കേരളം; പത്ത് ദിവസത്തെ സമയം കൂടി നൽകണമെന്ന് കെപിസിസി

ക്യാപയിനിന്റെ തുടക്കത്തിൽ ലക്ഷ്യമിട്ടതിൽ നിന്നും പത്തുലക്ഷം കുറച്ച് നാല്പത് ലക്ഷം അംഗങ്ങളെയെങ്കിലും ചേർക്കണമെന്നാണ് കെപിസിസി ഇപ്പോൾ മുന്നോട്ടു വയ്ക്കുന്നത്.

അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗങ്ങളല്ല; പണിമുടക്കിനെതിരെ നിലപാടുമായി ശശി തരൂർ

ജനങ്ങളുടെ നിത്യജീവിത മാർഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ്

ലക്ഷ്യമാക്കിയത് 50 ലക്ഷം, ചേർന്നത് 15000ൽ താഴെ: കോൺഗ്രസിൽ ചേരാൻ കേരളത്തിൽ ആളില്ല

ഡിസിസികളുടെ പുനഃസംഘടനയുടെ ഭാഗമായി താഴെത്തട്ടിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളടക്കം രൂപീകരിച്ച് ഉണർവുണ്ടാക്കാണമെന്ന് കെപിസിസി നേതൃത്വം നേരത്തെ തീരുമാനമെടുത്തിരുന്നു.

Page 22 of 96 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 96