എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം; അപേക്ഷ നല്‍കിയ 99.6 ശതമാനം ദുരിതബാധിതര്‍ക്കും വിതരണം ചെയ്തു

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട് അവകാശ തര്‍ക്കം നിലനില്‍ക്കുന്നവര്‍ ഒഴിച്ചുള്ളവര്‍ക്കാണ് ധനസഹായം നല്‍കിയത്.

ജിഎസ്ടി നഷ്ടപരിഹാരം നല്‍കേണ്ടത് ഭരണഘടനാ ഉത്തരവാദിത്വം; പ്രധാനമന്ത്രിക്ക് കത്തെഴുതി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറ് മുഖ്യമന്ത്രിമാര്‍

ഇതിന് പകരമായി പണം കടമെടുക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇവര്‍ തള്ളി.