വീടിന്റെ മുന്നിൽ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്ക് വലിച്ചെറിയുകയും ചെയ്തു; എബിവിപി ദേശീയ പ്രസിഡന്റിനെതിരെ സ്ത്രീയുടെ പരാതി

തമിഴ്നാട്ടില്‍ ചെന്നൈയിൽ താമസിക്കുന്ന സുബ്ബയ്യയും പരാതിക്കാരിയായ സ്ത്രീയും അയൽവാസികളാണ്.

മദ്യപിക്കാത്ത ആളുടെ വീട്ടില്‍ നിന്നും ചാരായം കണ്ടെടുത്തു; പരാതിയില്‍ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ വീടിനുള്ളിൽനിന്ന് 2.4 ലിറ്റർ ചാരായം കണ്ടെടുക്കുകയും തുടർന്ന് ജോർജ്കുട്ടിയെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബെവ് ക്യൂ ആപ്പ് തകരാറിലാകാൻ കാരണം നിർമ്മാണം പരിചയമില്ലാത്ത കമ്പനിയെ ഏൽപ്പിച്ചത്

കൊച്ചി ആസ്ഥാനമായി 2019-ൽ പ്രവർത്തനം ആരംഭിച്ച ഫെയർകോഡ് എന്ന കമ്പനിയാണ് സംസ്ഥാന സർക്കാരിനായി ബെവ്ക്യൂ ആപ്പ് നിർമ്മിച്ചത്.

സോഷ്യൽ മീഡിയയിലൂടെ തന്റെപേരിൽ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതിയുമായി ജൂഹി രസ്‌തോഗി

തന്നെ സമൂഹത്തിൽ മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ജൂഹി പരാതിയിൽ പറയുന്നു.

അന്തേവാസികളുടെ വിവരം നല്‍കിയില്ല; അമൃതാനന്ദമയി മഠത്തിനെതിരെ പോലീസില്‍ പരാതിയുമായി പഞ്ചായത്ത്

നിലവില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് അന്തേവാസികളെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജിന്റെ ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു; ഓൺലൈൻ മാധ്യമത്തിനെതിരെ രശ്മി ആർ നായരുടെ പരാതി

ദേവനന്ദയുടെ മരണം വർഗീയമായി ഉപയോഗിക്കുന്നതിലേയ്ക്കായി "കുട്ടിയെ അമ്പലത്തില്‍ നിന്നും കണ്ടെടുത്തു" എന്ന രീതിയില്‍ തന്‍റെ പേരില്‍ വ്യാജമായി ഒരു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു; എംജി സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച എംജി സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ പരാതി.പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിനാണ് പരാതി. കണ്ണൂര്‍ സ്വദേശി

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഗുണ്ടായിസം; സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ പരാതി നല്‍കി

കേരളത്തില്‍ എസ്എന്‍ഡിപിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ ടിപി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകനോട് ക്ഷുഭിതനായിരുന്നു.

ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ല; സ്‌പൈസ് ജെറ്റിനെതിരെ പരാതിയുമായി പ്രജ്ഞ സിംഗ് താക്കൂര്‍

സ്‌പൈസ് ജെറ്റിനെതിരെ പരാതിയുമായി പ്രജ്ഞ സിംഗ്.ഡല്‍ഹിയില്‍ നിന്നും ഭോപ്പാലിലേക്കുള്ള യാത്രയില്‍ താന്‍ ബുക്കു ചെയ്ത സീറ്റ് നല്‍കിയില്ല എന്നതാണ് പരാതി.

Page 8 of 10 1 2 3 4 5 6 7 8 9 10