ദൈവഗണങ്ങള്‍ ഈ സർക്കാരിനൊപ്പം; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പരാതിയുമായി യുഡിഎഫ്

"അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് " എന്ന പരാമർശത്തിന് എതിരെയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്.

പെരുമാറ്റചട്ട ലംഘനം; സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

തെരഞ്ഞെടുപ്പിലെ പരാജയഭീതിയില്‍ എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന നടപടി സുരേഷ്ഗോപി അവസാനിപ്പിക്കണം

പ്രചാരണ ബോർഡിൽ പത്മനാഭസ്വാമി ക്ഷേത്ര ചിത്രം; കൃഷ്ണ കുമാറിനെതിരെ പരാതി

കൃഷ്ണ കുമാറിന്റെ പ്രചാരണ ബോര്‍ഡില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നത്.

സുധീരന് പിന്നാലെ ‘പോരാളി ഷാജി’ക്കെതിരെ പരാതിയുമായി എല്‍ഡിഎഫും

ഈ ഐഡിയിൽ നിന്നും ചെയ്യുന്ന പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനടക്കം പരാതി നല്‍കി

ചാനൽ സർവേകൾ തടയണമെന്ന പരാതിയുമായി രമേശ് ചെന്നിത്തല

കേരളത്തില്‍ സ്വതന്ത്രവും നീതിപൂർവ്വവും നിക്ഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കന്നതാണ് സർവ്വേകളെന്ന് ചെന്നിത്തല ആരോപിക്കുന്നു.

പി വി അന്‍വർ എംഎൽഎയെ കാണാനില്ല; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

അവസാന ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭയുടെ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് ബിഎസ്എഫിന്‍റെ ഭീഷണി; പരാതിയുമായി തൃണമൂല്‍

സംസ്ഥാനമാകെ ബിജെപി വർഗീയത പടർത്താൻ ശ്രമിക്കുകയാണ്, എന്നാൽ ബംഗാളിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വർഗീയ പാർട്ടിക്കും ആകില്ലെന്നും ഫിർഹാദ് ഹക്കിം

ആനക്കൊമ്പിൽ പിടിച്ച് ഫോട്ടോയ‌്ക്ക് പോസ് ചെയ്തു; ബി ഗോപാലകൃഷ്‌ണനെതിരെ വനംവകുപ്പിൽ പരാതി

നാട്ടാന സംരക്ഷണനിയമപ്രകാരം ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കണമെന്നാണ് പീപ്പിൾഫോർ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ പരാതിയില്‍ പറയുന്നത്.

Page 6 of 10 1 2 3 4 5 6 7 8 9 10