നടന്‍ ബൈജുവിന്റെ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലാക്കി; പോലീസ് മേധാവിക്ക് പരാതി നൽകി മന്ത്രി ശിവൻകുട്ടി

ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കെ എസ് യു

പുത്തൂരിലെ സന്ദർശനത്തിൽ തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങിയില്ലെന്നാരോപിച്ചാണ് സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സംഘടനകള്‍ക്കും മുന്നില്‍ തലതാഴ്‌ത്തേണ്ട അവസ്ഥ; നേതാക്കള്‍ക്കെതിരെ നടപടിവേണമെന്ന് വിവിധ എം എസ്എഫ് കോളേജ് യൂണിറ്റുകള്‍

പരാതിയില്‍ ലീഗ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ എം എസ്എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചിരുന്നു.

മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമം; എ പി അബ്ദുള്ളകുട്ടിക്കെതിരെ ഡിജിപിക്ക് പരാതിയുമായി ജമാഅത്തെ ഇസ്ലാമി

എ പി അബ്ദുള്ള കുട്ടിക്കെതിരെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പരാതി

അബ്ദുള്ളക്കുട്ടി നടത്തിയത് വർഗീയ കലാപത്തിനുള്ള ശ്രമം; പരാതി നൽകി യൂത്ത് ലീഗ്

അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്.

അവധിയില്‍ പോയിട്ട് 2 മാസം ; പി വി അന്‍വര്‍ എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി

ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അന്‍വറിനെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതി വീണ്ടും ഉയരുകയാണ്.

‘ഹരിതയുടെ നേതാക്കൾ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകൾ’; എംഎസ്എഫ് നേതാക്കൾക്ക് എതിരെയുള്ള പരാതിയുടെ പൂർണരൂപം വായിക്കാം

മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വി അബ്ദുൽ വഹാബ് ഫോൺ മുഖേനയും മറ്റും തൊലിച്ചികൾ എന്നൊക്കെയുള്ള അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചത്.

ബലിതർപ്പണത്തിന് പോയതിന് പിഴയിട്ടത് 2000 രൂപ; രസീത് നല്‍കിയത് 500ന്; പോലീസിനെതിരെ പരാതി

എന്തിനായിരുന്നു തങ്ങൾ യാത്ര ചെയ്തതെന്ന വിവരം പോലും ചോദിക്കാതെ പോലീസ് നടപടിയെടുത്തെന്ന് യുവാവ് പറയുന്നു.

Page 4 of 10 1 2 3 4 5 6 7 8 9 10