വട്ടിയൂര്‍ക്കാവില്‍ വോട്ടർമാരുടെ പേരുകൾ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നു; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതിയുമായി ബിജെപി

മണ്ഡലത്തിലെ ഒരു ബൂത്തിൽ 25 മുതൽ 40 വരെ വോട്ടർമാർക്ക് ഒഴിവാക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

റെയില്‍വേ കമ്പാര്‍ട്‌മെന്റില്‍ കയറി ടാക്സി ഡ്രൈവറുടെ അതിക്രമം; പരാതിയുമായി എന്‍സിപി എംപി

യിനില്‍നിന്നും ഇറങ്ങിയ തന്നോട്ട് കുല്‍ജീത് സിംഗ് മല്‍ഹോത്ര, എന്നയാള്‍ ടാക്‌സി ആവശ്യമുണ്ടോയെന്ന് ചോദിക്കുകയായിരുന്നു.

ജെറ്റ് എയര്‍വേസ് പൂട്ടി; മുന്‍ഭാര്യക്ക് ചെലവിന് നല്‍കാന്‍ പണമില്ല; പരാതിയുമായി ജീവനക്കാരന്‍ സുപ്രീംകോടതിയില്‍

ജോലി ഇല്ലാതായതോടെ ന്തം നിലനില്‍പ്പ് പോലും പ്രതിസന്ധിയിലായെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.

ഇടുക്കി സ്വദേശിയുടെ ആത്മഹത്യ; സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി

ബന്ധുക്കളുടെ പ്രവൃത്തിയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് അന്നത്തെ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഇദ്ദേഹം പരാതി നല്‍കിയിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതി

ഫേസ്ബുക്കിലൂടെയായിരുന്നു ബഷീര്‍ യുവതിയുമായി അടുത്തത്. പരിചയമായ ശേഷം വിവാഹ വാഗ്ദാനം നല്‍കി വലയിലാക്കുകയായിരുന്നു.

അംബേദ്കറുടെ ചെറുമകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത; റിപ്പബ്ലിക്കന്‍ സേന കോണ്‍ഗ്രസിനെതിരെ പരാതി നല്‍കി

കഴിഞ്ഞ മാസം 4ന് നല്‍കിയ വാര്‍ത്താ കുറിപ്പില്‍ തെറ്റ് സംഭവിച്ചുവെന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുകയും ചെയ്തു.

എ ടി എമ്മിൽ നിന്ന് പണം ലഭിക്കാതിരുന്നപ്പോള്‍ ബാങ്കില്‍ പരാതിയുമായി ചെന്നു; പിന്നാലെ യുവതിക്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 14000 രൂപ

കൊല്ലത്ത് പഞ്ചാബ് നാഷനൽ ബാങ്കിന്റെ ഓച്ചിറ ശാഖയിലെ അക്കൗണ്ടിൽനിന്നാണ് 7 അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം 14000 രൂപ മാറ്റിയതായി

വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം: രമ്യ ഹരിദാസ് പരാതി നല്‍കിയിട്ടില്ല: വനിതാ കമ്മീഷന്‍

മുൻപ് എ വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ പോലും ഇടപെട്ടില്ലെന്ന് രമ്യാ ഹരിദാസ് ഒരു ചാനലിൽ

യെച്ചൂരി മുഴുവൻ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണം; രാമായണത്തിലും മഹാഭാരതത്തിലും അക്രമം ഉണ്ടെന്ന പരാമര്‍ശത്തില്‍ പരാതിയുമായി ബാബാ ​രാംദേവ്

ഹിന്ദുക്കള്‍ അക്രമത്തിൽ വിശ്വസിക്കുന്നില്ല എന്ന ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഗ്യാ സിം​ഗിന്റെ വാദത്തിന് സീതാറാം യെച്ചൂരി നല്‍കിയ മറുപടിയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

Page 10 of 10 1 2 3 4 5 6 7 8 9 10