ഇതിനൊക്കെ മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല; വസ്ത്രധാരണത്തിന്റെ പേരിലുള്ള അധിക്ഷേപ കമന്റുകളില്‍ റിമ കല്ലിങ്കല്‍

താന്‍ ഇങ്ങിനെയുള്ള അധിക്ഷേപങ്ങള്‍ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ലെന്നും റിമ പറഞ്ഞു.

എന്റെ ഇന്‍സ്റ്റാവാള്‍ എന്റെ ഐഡന്റിറ്റിയാണ്; കമന്റുകള്‍ കാര്യമാക്കാറില്ല: ഗ്രേസ് ആന്റണി

ഞാൻ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ വെച്ച് ചെയ്തതൊന്നുമല്ല. അങ്ങിനെയൊക്കെ വളരെ അപൂര്‍വമായേ സംഭവിച്ചിട്ടുള്ളൂ.

ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്കാണെന്നാണ് പറയുന്നത്; മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഗായത്രി സുരേഷ്

ഞാന്‍ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ അംഗീകരിക്കുന്നു.

ഇ ബുൾ ജെറ്റ് വിവാദം: ആരാധകരുടെ സോഷ്യല്‍ മീഡിയയിലെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കാന്‍ പോലീസ്

പ്രതികൾക്കെതിരെ കൂടുതല്‍ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അവ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

‘മാസ്ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാർ?’; അടിക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ച് കേരളാ പോലീസ്

കാവലാണ് കർമം. കാക്കിയില്ലെന്നേയുള്ളൂ എന്ന ലിജോ ഈറയിലിന്റെ വാചകം മൂന്നാം സ്ഥാനവും നേടി.

സംസ്ക്കാരത്തിന് ചേർന്ന ഫോട്ടോ അല്ല എന്ന് പറയുന്നവരോട് ഞാൻ ചോദിക്കുന്നത് ഇവിടുത്തെ സംസ്‍കാരം എന്താണ് എന്നാണ്: നന്ദന

അവര്‍ക്കൊക്കെ അവരുടെ ജോലി ജോലി നോക്കിയാൽ പോരെ. നാം നമ്മുടെ അക്കൗണ്ടിൽ എന്ത് ഇടണമെന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്.