തേജസ്വിനി, ചൈത്രവാഹിനി പുഴകള്‍ കരകവിഞ്ഞു; കനത്ത മഴയിൽ കാസർകോട് ജില്ല; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു ജില്ലയിലെ മലയോര മേഖലയില്‍ ഇപ്പോഴും അതിശക്തമായ മഴയാണ് ലഭിക്കുന്നത്.