നമ്മുടെ കുഞ്ഞിലൂടെ നിന്നെ ഈ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ: മേഘ്ന
നിന്നെ ഒരിക്കൽ പോലും ഒന്നു തൊടാൻ പോലുമാകാതെ എന്റെ ഹൃദയം വേദനിക്കുന്നു.
നിന്നെ ഒരിക്കൽ പോലും ഒന്നു തൊടാൻ പോലുമാകാതെ എന്റെ ഹൃദയം വേദനിക്കുന്നു.
അറിയപ്പെടുന്ന കന്നഡ നടന് ശക്തി പ്രസാദിന്റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന് അര്ജുന് സര്‍ജയുടെ ബന്ധുകൂടിയാണ് മരണപ്പെട്ട ചിരഞ്ജീവി സർജ.