ഇന്ത്യയിലെത്തിയപ്പോൾ ബീഫ് കഴിക്കുവാൻ മോഹം; ഗോമാംസം കൈവശംവെച്ചതിന് ചൈനക്കാർ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ

മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം സാവ്‌നെര്‍ കോടതിയില്‍ ഹാജരാക്കിയ അഞ്ചു പേരെയും ഫെബ്രുവരി 14 വരെ റിമാന്‍ഡ് ചെയ്തു...

അ‌മേരിക്ക- ഉത്തരകൊറിയ യുദ്ധം ആസന്നം; യുദ്ധത്തിന്റെ അ‌നന്തരഫലം ചി​ന്തി​ക്കാ​നും തി​രി​ച്ചു​പി​ടി​ക്കാ​നും ക​ഴി​യാ​ത്ത​ത​ര​ത്തി​ലു​മു​ള്ള സർവ്വനാശമായിരിക്കുമെന്നു ​ചൈന

അ‌മേരിക്ക- ഉത്തരകൊറിയ യുദ്ധം ആസന്നമെന്നു ​ചൈന. യു​ദ്ധ​മു​ണ്ടാ​യാ​ൽ ആ​രും ​ജ​യി​ക്കാ​ത്ത യു​ദ്ധ​മാ​യി​രി​ക്കു​മി​തെ​ന്നും ചൈ​ന വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി ​പ​റ​ഞ്ഞു. വാ​ക്കു​കൊ​ണ്ടോ

ഏഴു രാജ്യങ്ങൾ, 120,70 കി​ലോമീറ്റർ, 17 ദിവസം; ഏഷ്യയിൽ നിന്നും യൂററോപ്പിലേക്കുള്ള ആദ്യ ഭൂഖണ്ഡാന്തര ചരക്കു ട്രയിനിന്റെ ആദ്യയാത്ര ആരംഭിച്ചു

ഏഷ്യ- യൂറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യ ചരക്ക് ട്രയിൻ യാത്രയ്ക്ക് തുടക്കമായി. ​ചൈനയിൽ നിന്നും പുറപ്പെടുന്ന ട്രയിൻ വിവിധ രാജ്യങ്ങൾ

ഇന്ത്യ-ചൈന അതിർത്തി ഗ്രാമനിവാസികൾക്ക് അജ്ഞാതരുടെ ഫോൺ കാൾ : ചാരന്മാരുടേതെന്നു സംശയം

പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന്‌ ചാരന്മാരുടേതെന്ന്‌ സംശയിക്കുന്ന ഫോൺ കോളുകൾ ലഭിച്ചതിനെ തുടർന്ന്‌ ജമ്മു­കശ്‌മീർ അതിർത്തിയിൽ ലേയിൽ താമസിക്കുന്ന

ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സൈനികവിന്യാസത്തെ എതിർത്ത് അമേരിക്ക

  ഇന്ത്യൻ അതിർത്തിയില്‍ സൈനികബലം ശക്തിപ്പെടുത്താനുള്ള ചൈന നീക്കത്തെ എതിര്‍ത്ത് അമേരിക്ക . ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന

എൻ.എസ്.ജി അംഗത്വം : ഇന്ത്യയ്ക്കെതിരെ ചൈന

  നൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പില്‍ (എന്‍.എസ്.ജി.) ഇന്ത്യക്ക് അംഗത്വം ലഭിക്കാതിരിക്കാന്‍ ചൈനയുടെ നീക്കം. ആണവ നിരായുധീകരണ കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക്

അടിഞ്ഞുകൂടുന്ന മാലിന്യങ്ങളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മാലിന്യ പ്ലാന്റ് ചൈനയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ചൈനയാണ് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ഖരമാലിന്യം ഉത്പാദിപ്പിക്കുന്നത്. ചൈനയിലെ മിക്ക നഗരങ്ങളുടെയും പുറത്ത്

ചൈനയിൽ ബീഫ് കമ്മി; ഇറച്ചിയ്ക്കായി ക്ലോണിങ്ങിലൂടെ കന്നുകാലികളെ ഉത്‌പാദിപ്പിക്കാനൊരുങ്ങുന്നു  

ബെയ്‌ജിങ്‌: ഇന്ത്യയിൽ ബീഫ്‌ ഇറച്ചി സൃഷ്ടിക്കുന്ന പ്രശ്നങ്ങൽ ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. എന്നാൽ ചൈനയിൽ ബീഫ് കിട്ടാനില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് ബീഫ്

വര്‍ഷങ്ങള്‍ പോയിട്ട് ഒരു ആഴ്ച പോലും എടുത്തില്ല; 55 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള പത്തു വരി പാലം ചൈന നിര്‍മ്മിച്ചത് വെറും വെറും 43 മണിക്കൂറുകള്‍ കൊണ്ട്

സര്‍ക്കാര്‍ സംവിധാനത്തില്‍ നമ്മുടെ നാട്ടിലുണ്ടാക്കുന്ന നിര്‍മ്മിതികള്‍ക്ക് വര്‍ഷങ്ങള്‍ എടുക്കുമ്പോള്‍ അങ്ങ് ചൈനയില്‍ നിന്നും അമ്പരപ്പിക്കുന്ന ഒരു വാര്‍ത്ത. 55 മീറ്റര്‍

ചൈനാക്കാരനായ ബന്ദിയെ ഐഎസ് വധിച്ചതിനു പിന്നാലെ തീവ്രവാദികള്‍ക്കെതിരെ രൂക്ഷ ആക്രമണം നടത്താന്‍ ചൈനയും ഇറങ്ങുന്നു

ബന്ദികളായിരുന്ന രണ്ടുപേരെ കൂടി ഐഎസ് വധിച്ചു. നോര്‍വെക്കാരനായ ഓലെ ജോണ്‍ ഗ്രിംസ്ഗാദ്, ചൈനക്കാരനായ ഫാന്‍ ജിംഗ്ഹുയി എന്നിവരെയാണ് ഐഎസ് ആവശ്യപ്പെട്ട

Page 29 of 36 1 21 22 23 24 25 26 27 28 29 30 31 32 33 34 35 36