കശ്മീർ വിഭജനം: കൈലാസയാത്രയ്ക്ക് വിസ നിഷേധിച്ച് ചൈനയുടെ ഉടക്ക്

ജമ്മു കശ്മീർ വിഭജിക്കുകയും ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയ്ക്ക് പിന്നാലെ കൈലാസ്-മാനസരോവർ യാത്രയ്ക്ക് ഇന്ത്യാക്കാർക്ക് വിസ നിഷേധിച്ച് ചൈന

ചെവിയ്ക്കുള്ളിൽ ചൊറിച്ചിൽ: യുവാവിന്റെ ചെവി പരിശോധിച്ച ഡോക്ടർ കണ്ടത് വലകെട്ടുന്ന ചിലന്തിയെ: വീഡിയോ കാണാം

ചെവിയ്ക്കുള്ളിൽ എന്തോ ഇഴയുന്നതായി തോന്നുന്നുവെന്നായിരുന്നു ഇയാൾ പരാതിപ്പെട്ടത്

ആകെയുള്ളത് അഞ്ചു അന്തർവാഹിനികൾ; ഇതിൽ നാലെണ്ണവും കട്ടപ്പുറത്ത്: ചൈനയുടെ സഹായം തേടി പാകിസ്ഥാൻ

പുൽവാമ ആക്രമണത്തിനുശേഷം സമുദ്രത്തിൽ പാക് സൈനികബലം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ സഹായം തേടിയതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്...

ഇന്ത്യയേയും പാക്കിസ്ഥാനെയും അണുവായുധ രാഷ്ട്രങ്ങളായി അംഗീകരിച്ചിട്ടില്ലെന്ന് ചൈന

ചൈന കഴിഞ്ഞ കുറച്ച് കാലമായി ന്യൂക്ലിയർ സപ്ലൈസ് ഗ്രൂപ്പിൽ ഇന്ത്യയുടെ അംഗത്തിനെതിരെ നിലപാടെടുത്ത വരികയായിരുന്നു

ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കു പിന്തുണയേറുന്നു; മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്കയും, ബ്രിട്ടണും, ഫ്രാന്‍സും

2009-ല്‍ അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ നീക്കം നടത്തിയിരുന്നു. 2016-ല്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നാലെയും ഇന്ത്യ ഇതിനു

സഹനം ഭയമാണെന്നു കരുതരുത്; മി​ന്ന​ലാ​ക്ര​മ​ണം അ​നി​വാ​ര്യ​മാ​ക്കി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ചൈ​നയെ ധരിപ്പിച്ച് സു​ഷ​മ സ്വ​രാ​ജ്

16-ാമ​ത് ഇ​ന്ത്യ-​റ​ഷ്യ-​ചൈ​ന വി​ദേ​ശ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യെ ഇ​ന്ത്യ നി​ല​പാ​ട് അ​റി​യി​ച്ച​ത്...

ചെെനാ അതിർത്തിയിൽ വച്ച് മേജറായിരുന്ന ഭര്‍ത്താവ് കൊല്ലപ്പെട്ടതിനു പിന്നാലെ സൈന്യത്തില്‍ ചേരാന്‍ തീരുമാനമെടുത്ത് ഗൗരി; പരീക്ഷകളിൽ ഒന്നാമതായി ഇനി പരിശീലനത്തിലേക്ക്

രണ്ടുവര്‍ഷം മുമ്പ് ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ തീപ്പിടിത്തത്തിലാണ് ഗൗരിയുടെ ഭര്‍ത്താവ് മേജര്‍ പ്രസാദ് ഗണേഷ് മരണപ്പെട്ടത്....

ജെ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്ക​രു​തെ​ന്ന ചൈ​ന​യു​ടെ ആ​വ​ശ്യ​ത്തെ തള്ളി ഐക്യരാഷ്ട്രസഭ; ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യക്കൊപ്പമാണെന്നു വ്യക്തമാക്കി യുഎൻ

ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന പു​റ​ത്തി​റ​ങ്ങു​ന്ന​തി​നെ ചൈ​ന ത​ട​യാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി എ​ൻ​ഡി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു...

രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാൻ പിടിക്കുന്ന മസൂദ് അസ്ഹറിനെ എന്നും സംരക്ഷിച്ചത് ചൈന

ഇന്ത്യയുടെ കയ്യിൽ നിന്നും വഴുതിപ്പോയ തീവ്രവാദി നേതാവ് കൂടെയാണ് ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസ്ഹർ

Page 28 of 36 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36