ഹിജാബ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; വൃത്തികെട്ട രാഷ്ട്രീയക്കളികളില്‍ നിന്നും കുട്ടികളെ വെറുതെവിടുക: ജ്വാല ഗുട്ട
സ്വയം ശക്തിപ്പെടുത്തുന്നതിനായി സ്‌കൂളിന്റെ പടിവാതില്‍ക്കലെത്തുന്ന ചെറിയ പെണ്‍കുട്ടികളെ അപമാനിക്കുന്നത് അവസാനിപ്പിക്കുക
സ്വയം ശക്തിപ്പെടുത്തുന്നതിനായി സ്‌കൂളിന്റെ പടിവാതില്‍ക്കലെത്തുന്ന ചെറിയ പെണ്‍കുട്ടികളെ അപമാനിക്കുന്നത് അവസാനിപ്പിക്കുക
തോട്ടത്തിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ട മന്ത്രി പുത്രനും കൂട്ടാളികളും ഇവരെ വഴക്ക് പറയുകയും ഭയപ്പെടുത്താനായി ആകാശത്തേക്ക് വെടിവെക്കുകയുമായിരുന്നു.
മധ്യപ്രദേശിൽ വിഎച്ച്പിയും ബജ്‌റംഗ്ദളും സംഘടിപ്പിച്ച ഹിന്ദു യുവജന സമ്മേളനത്തിൽ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
വയറുകീറി പുറത്തുവരുന്ന കുട്ടി ആദ്യം കാണുന്നത് കത്തിയ പിടിച്ചുനില്‍ക്കുന്ന ഡോക്ടറെയാണ്. ആ കത്തിയില്‍നിന്ന് അമ്മയുടെ രക്തം ഇറ്റുവീണുകൊണ്ടിരിക്കും.
കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല
ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഒരു കുടുംബത്തില്‍ നാളില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത
ചെറിയ കുഞ്ഞുങ്ങളെ നോക്കാന്‍ ചിലപ്പോഴൊക്കെ എനിക്ക് കഴിയാറുണ്ട്. എന്നാല്‍ മറ്റു ചിലപ്പോള്‍ പറ്റാറില്ല.
കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസും ഇതോടൊപ്പം ലഭ്യമാക്കും.
വൃദ്ധൻ്റെ കൈവശമുള്ള ഫോണിൽ അശ്ലീലചിത്രങ്ങളുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അമ്മ പോലീസിൽ പരാതിയുമായി സമീപിക്കുകയായിരുന്നു.