നെഞ്ചുവേദന; നേപ്പാള്‍ പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ ഒലിക്കെതിരെ പാര്‍ട്ടി തന്നെ രംഗത്തെത്തിയിരുന്നു.