ഉത്തര ചെമ്മീന്‍ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് ധീവരസഭ; മത്സ്യത്തൊഴിലാളികളെ ചെമ്മീനിലൂടെ അപമാനിച്ചതിന്റെ മുറിവ് ഉണങ്ങിയിട്ടില്ല

രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയിലൂടെ മല്‍സ്യത്തൊഴിലാളി സമൂഹത്തെ മോശമായി ചിത്രീകരിച്ചിരുന്നുവെന്നും അതിന്റെ മുറിവുണങ്ങുന്നതിനു മുന്‍പ് അതേ സിനിമയുടെ ചുവടുപിടിച്ച് ഇറക്കുന്ന