ആരെയും സങ്കടപ്പെടുത്താന്‍ വയ്യ ; രണ്ട് കാമുകിമാരെയും ഒരേ മണ്ഡപത്തില്‍ വച്ച്‌ വിവാഹം ചെയ്ത് യുവാവ്

ഇവരെ തനിക്ക് ഒറ്റപ്പെടുത്താന്‍ കഴിയില്ല. എന്നോടൊപ്പം എല്ലാക്കാലവും ഉണ്ടായിരിക്കുമെന്ന് ഇവര്‍ രണ്ടുപേരും സമ്മതിച്ചുവെന്നും ചന്ദു പറയുന്നു.