വിവാഹ ചടങ്ങിനിടെ കറന്റ് പോയി; സഹോദരിമാരായ വധുക്കളെ മാറി താലികെട്ടി വരന്മാർ
എന്തായാലും ചെറിയ തര്‍ക്കമുണ്ടായെങ്കിലും സംഭവം ഒത്തുതീര്‍പ്പിലെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.
എന്തായാലും ചെറിയ തര്‍ക്കമുണ്ടായെങ്കിലും സംഭവം ഒത്തുതീര്‍പ്പിലെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.
കെ റെയിലിന്റെ പേരിൽ നിയമ വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതിനെതിരെയാണ് ജനങ്ങള്‍ സംഘടിച്ചത്.
വാക്സിന്‍ മാറി നല്‍കിയത് ഉദ്യോഗസ്ഥർക്ക് സംബന്ധിച്ച പിഴവാണെന്ന് സിദ്ധാർത്ഥ് നഗർ ഡി എം ഒ സന്ദീപ് ചൗധരി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍
സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.
ഇവര്‍ കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.
എന്നാല്‍, ആ സമയത്തും പൊതുഗതാഗതം പുനരാരംഭിക്കാനായില്ലെങ്കില്‍ പരീക്ഷകള്‍ വീണ്ടും മാറ്റും.
അടിയന്തിര സാഹചര്യം പരിഗണിച്ചുകൊണ്ട് 300 ഡോക്ടർമാരുടേയും 400 ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും നിയമനം 24 മണിക്കൂറിനുള്ളിൽ നടത്തുവാനും പിഎസ്‍സി തീരുമാനിച്ചു.