സിഇടി വിദ്യാര്‍ത്ഥികളെ പിന്തുണച്ച ശബരീനാഥനും ബല്‍റാമിനുമെതിരെ യുഡിഎഫ് പ്രവർത്തകർ

താങ്കളുടെ ഭാര്യയോ പെങ്ങളോ മറ്റുള്ളവന്റെ മടിയില്‍ കേറി ഇരിക്കുന്നതിന് താങ്കൾക്ക്പ്രശ്നമൊന്നും തോന്നുന്നില്ലേ? ഇല്ലെങ്കില്‍ താങ്കളൊരു വാഴയാണ്

ദുരാചാരവും കൊണ്ടുവന്നാല്‍ പിള്ളേര് പറപ്പിക്കും; തിരുവനന്തപുരം സിഇടി വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങളുമായി മന്ത്രി വി ശിവൻകുട്ടി

മടിയില്‍ ഇരിക്കാമല്ലോ എന്ന് ചോദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും അത് വൈറലാകുകയും ചെയ്തിരുന്നു.