ജനങ്ങൾക്ക് മേൽ നികുതി കൂട്ടൂ, മിത്രങ്ങൾക്ക് നികുതി കുറയ്ക്കൂ; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

സാധാരണക്കാരായ ആളുകൾക്ക് നികുതി വർദ്ധിപ്പിക്കുക, മിത്രങ്ങൾക്ക് നികുതി കുറയ്ക്കുക - സ്യൂട്ട്-ബൂട്ട്-ലൂട്ട് സർക്കാരിന്റെ 'സ്വാഭാവികമായ നടപടി

ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടില്ല; സുപ്രീം കോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ

സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എ.എസ് ബൊപ്പണ്ണയുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വൈദ്യുതി വിതരണവും സ്വകാര്യ മേഖലക്ക്; വൈദ്യുതി ഭേദഗതി ബിൽ കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചു

അവതരണത്തിനെതിരെ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയ സംയുക്ത കിസാൻ മോർച്ചയുടെ തൊട്ടുപിന്നാലെയാണ് ബിൽ ലോക്‌സഭയിൽ കൊണ്ടുവന്നത്.

വർഗ്ഗീയതയും വിഭജന രാഷ്ട്രീയവും ഉപയോഗിച്ച് ബിജെപി സർക്കാരിന് അധികകാലം പിടിച്ചുനിൽക്കാനാവില്ല: എളമരം കരിം

ഭക്ഷ്യധാന്യങ്ങലും പയറുവർഗ്ഗങ്ങലും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് നികുതി ചുമത്താനുള്ള ഇപ്പോഴത്തെ തീരുമാനം ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കും

ചോദ്യം ഉന്നയിക്കുന്ന വനിതാ എംപിമാരുടെ വസ്ത്രങ്ങൾ വലിച്ചുകീറി; കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി, ഈ എംപിമാരെ ജനങ്ങൾ തിരഞ്ഞെടുത്ത് അയച്ചവരാണ്. ചോദ്യം ചോദിച്ചതിന് വനിതാ എംപിമാരുടെ വസ്ത്രം വലിച്ചുകീറുന്നത് അങ്ങേയറ്റം ക്രൂരതയാണ്

അറസ്റ്റിലൂടെ ഞങ്ങളുടെ വായടപ്പിക്കാന്‍ ഒരിക്കലും സാധിക്കില്ല: രാഹുൽ ഗാന്ധി

പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾ അന്വേഷണ ഏജൻസിക്കും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചു.

കേന്ദ്രസർക്കാരിന് വേണ്ടി കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ റിസർവ്വ് ബാങ്കും ഇറങ്ങിയിരിക്കുന്നു: തോമസ് ഐസക്

റിസർവ്വ് ബാങ്കിന്റെ പുതിയ സർക്കുലറിൽ പറയുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പദ്ധതികൾക്കു പണം നൽകുന്നതിന് അതീജാഗ്രത പുലർത്തണമെന്നാണ്

കെ – റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനി; സർവ്വേയ്ക്ക് ചെലവാക്കുന്ന പണത്തിന് ഉത്തരവാദിത്തം കെ റെയിലിനുമാത്രം; ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ

കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടി

പ്രതിപക്ഷം രാജ്യത്തിനും മുകളിലായി രാഷ്ട്രീയ താൽപ്പര്യങ്ങൾ സൂക്ഷിക്കുന്നു: പ്രധാനമന്ത്രി

ഓരോ തീരുമാനം എടുക്കുമ്പോഴും പ്രതിപക്ഷം സർക്കാരിനെ ചോദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തിനെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു

കേന്ദ്ര സർക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും മന്ത്രി

Page 1 of 41 2 3 4